ഏഷ്യാനെറ്റിലെ പ്രണയം എന്ന സീരിയലിലെ ശരണ്‍ ജി മേനോന്‍ ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ശ്രീനിഷ് അരവിന്ദ്. ബിഗ്‌ബോസിലെത്തിയ ശ്രീനിഷ് പേളി മാണിയെ വിവാഹം കഴിച്...